മനസ്സില്‍ പെയ്യുന്ന പേമാരിയ്ക്ക് ഭൂമിയില്‍ പതിയുന്ന പുതുമഴയുടെ സുഗന്ധമില്ല.
ഒരിക്കലും ലഭിയ്ക്കാത്ത ബാല്യവും കൌമാരവും നഷ്ടമായി. യൌവ്വനം അതിന്റെ വാര്‍ദ്ദക്യത്തിന്റെ പടിവാതിലിലും... വാര്‍ദ്ദക്യം അതിന്റെ യൌവ്വനത്തിന്റെ ആരംഭത്തിനായ് കൊതിച്ചു നില്കൂന്നു.
പിന്തിരിഞ്ഞു നോക്കുമ്പോള്‍ അവ്യക്തമായ ഒത്തിരി മുഖങ്ങള്‍, പല മുഖങ്ങളിലും വ്യഥയുടെ നീര്‍ചാലുകള്‍, കരിവാളിച്ച മുഖങ്ങളില്‍ നിരാശയുടെ പാടുകള്‍ വറ്റിവരണ്ട പുഴയിലെ ഓളങ്ങള്‍ സൃഷ്ടിച്ച ചെറുവരകള്‍ പോലെ.. ചിലരെ കാണാനില്ല.. അവരൊക്കെ എനിക്ക് മുന്‍പേ വിട പറഞ്ഞു തിരശ്ശീലക്കപ്പുറത്തേയ്ക്ക് ... നീങ്ങി.
എല്ലാാ ആശകളും സ്വപ്നങ്ങളും ബാക്കി വെച്ച് എവിടേയും നിറഞ്ഞ് പുഞ്ചിരിക്കുന്ന ഒരു മുഖവും എനിക്ക് കാണാനാവുന്നില്ല .
എത്ര വേഗതയിലാണ് നിമിഷങ്ങളുടെ സഞ്ചാരം,നിമിഷങ്ങളെ നിഷ്ഫലമാക്കി തന്റെ ചിന്തകളെ നിദ്രതയില്ലാഴ്ത്തി കാലത്തെ പ്രയോജനമാം വിധം ഉപയോഗിയ്ക്കാതെ തള്ളി നീക്കുന്നവര്‍ . എളുപ്പത്തില്‍ ധന സമ്പാദ്യത്തിനായി രക്ത ബന്ധങ്ങളെ, മൂല്യമേറിയ സൌഹൃദങ്ങളെ പോലും വ്യഭിചരിയ്ക്കുന്നവര്‍. മതം തലയിലേറ്റിയവര്‍ ദൈവത്തെ തേടി അലയുന്നു.. ദൈവം ഒരു മനുഷ്യനെ തേടിയും അലയുന്നു.നഷ്ടപ്പെടുന്ന വിശ്വാസങ്ങളൊന്നും തിരികെ ലഭിയ്ക്കുന്നില്ല എല്ലാം കാതലില്ലാത്ത വിശ്വാസങ്ങള്‍.
അതിശീഘ്രം സഞ്ചരിക്കും കാലത്തെ കയ്യിലൊതുക്കാനുള്ള മനുഷ്യന്റെ ശ്രമം വൃഥാവില്ലാകുന്ന കാഴ്ച്ചകള്‍ എത്ര ദയനീയം. അമിതമായ ഭോഗാര്‍ത്തി മൃഗതുല്യമാക്കുന്ന കാഴ്ച്ചകള്‍ തുടര്‍കഥയെന്ന പോലെ .. സമൂഹത്തിന്റെ ജീര്‍ണ്ണതയെ ചൂണ്ടികാണിക്കുന്നു.
സഹിഷ്ണതില്ലാത്ത മനുഷ്യര്‍ ആരെലാമോ തന്റെ സ്വാര്‍ത്ഥത സരക്ഷിക്കാന്‍ സൃഷ്ടിച്ച വാക്കുകളെ വചനങ്ങളാക്കി സ്വയം ചിന്തിയ്ക്കാതെ തന്റെ മൂല്യമേറിയ ചിന്താശക്തിയെ മരവിപ്പുച്ച് നിറുത്തിയിരിക്കുന്നു.. ചിന്തിക്കാനവര്‍ക്കവസരം നല്‍കാതെ ഒരു കൂട്ടര് ഇത്തികണ്ണികളും കാലത്തിന്റെ ശാപമായി. "കാലം" കാലത്തിന്റെ വേഗതയില്‍ സഞ്ചാരം തുടരുന്നു എല്ലാം ഒരു മൂകസാക്ഷിയായ് നാമും കാലത്തിനൊപ്പം.
Thursday, July 3, 2008
"കാലം"

Subscribe to:
Posts (Atom)
About Me

- വിചാരം
- ഞാന്‍ എന്നത് പൂജ്യത്തില്‍ നിന്നാരംഭിച്ച് മറ്റൊരു വലിയ പൂജ്യത്തില്‍ അവസാനിക്കുന്ന ഒരു ചെറിയ പ്രതിഭാസം എന്ന് വേണമെങ്കില്‍ പറയാം, എന്നെ ഒരു ആശയവും വരിഞ്ഞ് മുറുക്കുന്നില്ല, മതത്തിനു അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു